ഒരു നല്ല സിനിമ എന്നാൽ അതിൽ ഒരു നല്ല ജീവിതം വേണം. ആ ജീവിതം ക്യാപ്റ്റനിൽ ഉണ്ട് V P സത്യൻ എന്ന ഇന്ത്യയിലെ ഫുഡ്ബോൾ മാന്ത്രിക്കന്റെ കഥ അല്ല ഒരു ജിവിതം നേരിൽ കാണുന്ന അനുഭുതിയാണ് ഈ സിനിമ. ജയസൂര്യ എന്ന നടൻ എന്നും നമ്മളെ പലതര കഥപത്രമായ് നമ്മളെ വിസ്മയിച്ച്കൊണ്ട് യിരിക്കുന്നു.  ജിലേബിയിലും നാരങ്ങ വെള്ള തുടങ്ങുന്ന പ്രണയം അവസാന ശ്വാസത്തിലും തുടരുന്നു. "ഇത് ഒരു ഭൂഗോളമാണ് ഈ മര്യദക്ക് തട്ടിയാൽ ഇത് നിന്നെ ഭൂമി മുഴുവൻ ചുറ്റിക്കും. എന്ന ഉപദേശം മുതൽ ബുട്ടിന്റെ ലെയിസ് കെട്ടുന്നത് വരെ പറഞ്ഞ് കോടുക്കുന്ന ഒരു മനുഷ്യൻ ഈ ജിവിതത്തിലെ നിർണ്ണായക സ്വാധിനമാണ്. പ്രതിഭ ധനൻമരെ മറന്ന് പോക്കുന്ന ഈ കാലത്ത്. അവരെ ഒർത്ത് എടുക്കുവാൻ നമ്മൾ സമയം കണ്ടത്തണം. എന്ന ഒരു നിരിക്ഷണ വായന കൂടി മുന്നോട്ട് വെക്കുന്നുണ്ട് ഈ സിനിമ " ചിരിത്രം രചിച്ചവർ പലരും തോറ്റ് പോയവരാണ്" എന്നാൽ V P സത്യാൻ വിജയം കണ്ട് മടങ്ങിയതാണ്. "ഒരു കളി ജയിച്ച ചിരിയോടെയാണ് നമ്മുടെ ക്യാപ്റ്റൻ വിടവാങ്ങിയത് ".................
Related image

Comments